ചെങ്ങന്നൂർ: വെണ്മണി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ടി.കുട്ടപ്പന്റെ ഭാര്യ വെൺമണി ചാങ്ങമല വാലിപറമ്പിൽ വീട്ടിൽ വി.ടി. രാജമ്മ (73) നിര്യാതയായി. മക്കൾ: അനിത (അംഗൻവാടി ടീച്ചർ), അനുപമ, അനുരൂപ് (സി.പി.ഒ, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ), അഞ്ജലി. മരുമക്കൾ: സതീഷ് (ഫെഡറൽ ബാങ്ക്, നെടുങ്കണ്ടം), സന്തോഷ്, സുനിത, അനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.