അമ്പലപ്പുഴ: കാക്കാഴം അരീപ്പുറം പരേതനായ മുഹമ്മദ് സാലിയുടെ മകൻ നാസർ (58 -അരീപ്പുറത്ത് ഹോം അപ്ലയൻസ് അമ്പലപ്പുഴ) നിര്യാതനായി. മാതാവ്: ഹലീമ. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ഷഫീഖ്, ഷാലിമ. മരുമക്കൾ: അഫീദ, അജ്മൽ (ദുബൈ).