മാവേലിക്കര: കൊറ്റാർകാവ് സൗത്ത് മന്ത്യത്ത് വീട്ടിൽ പി.വി. രാജേന്ദ്രനാഥ് (71) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രാജി, രാഖി. മരുമക്കൾ: പി. അരുൺ, അരുൺ ജെ. കുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം 27ന് രാവിലെ ഒമ്പതിന്.