പറവൂർ: ചെറുകടപ്പുറം തറയിൽ വീട്ടിൽ ദേവസിക്കുട്ടിയുടെ ഭാര്യ ആനീസ് (73) നിര്യാതയായി. ചൊവ്വര ചെറുതുരുത്തി കുടുംബാംഗമാണ്. മക്കൾ: സ്റ്റെവിൻ (എൽ.ഐ.സി ഏജന്റ്), ജസ്റ്റിൻ (അയർലൻഡ്). മരുമക്കൾ: ശിൽപ, രാജിമോൾ (അയർലൻഡ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.