കാലടി: ആശ്രമം റോഡില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വെളിയത്തുവീട്ടില്‍ ആനന്ദം (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഡോ. ഗോപിനാഥമേനോന്‍ (റിട്ട. അസി. ഡയറക്ടര്‍ വെറ്ററിനറി വകുപ്പ്). മക്കള്‍: പ്രിയ, പ്രവീണ്‍ (പരേതൻ). മരുമക്കള്‍: ഹരി, രമണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് എൻ.എസ്.എസ് കരയോഗം ശ്മശാനത്തില്‍.