അരൂർ: എരമല്ലൂർ ആനക്കോട്ടിൽ അബ്ദുൽ സലാം (58) നിര്യാതനായി. ഭാര്യ: മെഹ്റാഷ്. മക്കൾ: റുക്സാന, മുസ്ഫിന, മുസ്കാൻ. മരുമക്കൾ: അനുമോൻ, ഷാരോൺ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എരമല്ലൂർ യൂനിറ്റ് ട്രഷററായി പ്രവർത്തിച്ചുവരുകയായിരുന്നു.