എലിക്കുളം: മടുക്കക്കുന്ന് തൊടുകയിൽ മറിയാമ്മ (70) നിര്യാതയായി. എലിക്കുളം തോട്ടമാവിൽ കുടുംബാംഗമാണ്. ഭർത്താവ്: സ്കറിയ. മക്കൾ: ലിസി, സിജി, സിൽവി. മരുമക്കൾ: മിഥുൻ തോമസ് (കല്ലൂർ, കൊഴുവനാൽ), ശാന്തി (പാറയിൽ, ആനക്കല്ല്), ജോൺ (മലംകോട്ടയിൽ, മുണ്ടക്കയം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മടുക്കക്കുന്ന് ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.