കടുത്തുരുത്തി: പാഴുത്തുരുത്ത് കുന്നശ്ശേരിയിൽ പരേതനായ കെ.ജെ. ജയിംസിന്റെ ഭാര്യ സിസിലി ജയിംസ് (75) നിര്യാതയായി. കോട്ടയം വില്ലൂത്ര കുടുംബാംഗമാണ്. മക്കൾ. സിജി ജയിംസ്, സിറിൾ ജയിംസ്. മരുമകൾ: ജെന്നി അറയാനിക്കൽ (രാജപുരം). മൃതദേഹം ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ വലിയപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ (വലിയ പള്ളിയിൽ).