ചാമംപതാൽ: കന്നുകുഴി അമ്പാട്ടുതോട്ടുങ്കൽ ശോശാമ്മ പോൾ (76) നിര്യാതയായി. കാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: ടി.എ. പോൾ. മക്കൾ: ബീന എബ്രഹാം, എബ്രഹാം പോൾ (എയർപോർട്ട് അതോറിറ്റി, തിരുവനന്തപുരം), ഷീന സജീവ് (ദുബൈ). മരുമക്കൾ: എ.സി. എബ്രഹാം (ആലക്കൽ പറമ്പിൽ), ആനി (എൻ.എച്ച്.എസ്.എസ്, നിലമ്പൂർ), സജീവ് ജോസഫ്, വീട്ടിയാങ്കൽ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് മൗണ്ട് സീനായ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.