പന്തളം: മങ്ങാരം സരോവരത്തിൽ എൻ. നാരായണൻ നായർ (92) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: അനിൽ എൻ.നായർ, അജിത ജയകൃഷ്ണൻ.