പെരുമ്പഴുതൂർ: മുട്ടയ്ക്കാട് സജിത ഭവനിൽ രാധപ്പൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ സേതുക്കുട്ടിയമ്മ (66) നിര്യാതയായി. മക്കൾ: സജി (ഇന്ത്യൻ കോഫിഹൗസ്), സജിത (കോഓപറേറ്റിവ് ഇൻസ്പെക്ടർ എ.ആർ ഓഫിസ്, നെയ്യാറ്റിൻകര). മരുമക്കൾ: അജിത് (മൃഗസംരക്ഷണ വകുപ്പ്), കവിത (ഐ.ടി മിഷൻ, തിരുവനന്തപുരം). സംസ്കാരം 22ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ.