മലയിൻകീഴ്: പേയാട് ഭജനമഠം റോഡിൽ ഗംഗ വിലാസത്തിൽ (എസ്.ബി.എം.ആർ.എ-ഡി/13) വിജയമോഹനൻ (63-ഓമനക്കുട്ടൻ) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മകൾ: ശ്രീലക്ഷ്മി (സായി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.