പോത്തൻകോട്: ശ്രീനാരായണപുരം എസ്.എസ് ഭവനിൽ ശശികുമാർ (62) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ശ്യാംകുമാർ, ശരത് കുമാർ, ശരൺ കുമാർ. മരുമക്കൾ: മാളവിക, ഭാനു. സഞ്ചയനം തിങ്കളാഴ്ച 9.30ന്