വെള്ളറട: കിളിയൂര്‍ കാഞ്ഞിരംകോണത്തില് പരേതനായ കോമളന്നായരുടെയും സേതുകുമാരിയുടെയും മകന് വിപിന്‍കുമാര്‍ (41) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.