മാനന്തവാടി: പയ്യമ്പള്ളി മുദ്രമൂല വടക്കേ തോട്ടത്തിൽ പൗലോസ് (കുഞ്ഞ്-82) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ഷാജു, ഷിനോജ്, ഷീജ. മരുമക്കൾ: ദീപ, സുസ്മിത, തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പയ്യമ്പള്ളി സെന്റ് കാതറിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.