മേപ്പാടി: കാപ്പംകൊല്ലി പരേതനായ എലിക്കോട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: അബദുൽ മജീദ്, ഷൈജു, മുഹമ്മദ് റാഫി, സാബിറ. മരുമക്കൾ: സജ്ന, ഷെറീന, ജംഷീന, മുനീർ.