ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് തീപ്പെട്ടി കമ്പനി ഭാഗത്തെ ഫ്രൻസ് ബീഡി കമ്പനി ഉടമ പരേതനായ ഇബ്രാഹീമിന്റെ മകൻ അബ്ബാസ് (66) നിര്യാതനായി. മാതാവ്: പരേതയായ സുലൈഖ. ഭാര്യ: പരേതയായ ആമിന. മക്കൾ: ഫൈസൽ, ഫിറോസ്, റിയാസ്, ഫസീല. മരുമക്കൾ: അബ്ദുറഹ്മാൻ, ഷാബിറ, സഫ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.