ചെർപ്പുളശ്ശേരി: ചളവറ പുലിയാനംകുന്ന് ഗോകുലം വീട്ടിൽ പി. ബാലകൃഷ്ണന്റെ മകൻ ബിനേഷ് (44) നിര്യാതനായി. ഭാര്യ: ധന്യ. മാതാവ്: അംബുജാക്ഷി ടീച്ചർ.