വടക്കഞ്ചേരി: കാളാംകുളം പനവേലിൽ ശോശാമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. ജോർജ്. മക്കൾ: മോഹൻ ജോർജ് (മരിയ മെഡിക്കൽസ്), പ്രസന്ന, പോൾസൺ ജോർജ്. മരുമക്കൾ: മിനി, ബില്ലിഗ്രഹാം, അനിത പോൾസൺ (ജില്ല പഞ്ചായത്തംഗം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കാളാംകുളം ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ.