പട്ടാമ്പി: കരിങ്ങനാട് വടക്കേകളത്തിൽ ഇന്ദിര അമ്മ (72) നിര്യാതയായി. ഭർത്താവ്: വാസു നായർ. മക്കൾ: ഗിരീഷ് കുമാർ, ശശികുമാർ, ശോഭന. മരുമക്കൾ: കണ്ണൻ, പത്മ, ശ്രീജ.