വടക്കഞ്ചേരി: കിഴക്കഞ്ചേരി നൈനാങ്കാട് തെണ്ടംകോടം സുമതി (55) നിര്യാതയായി. ഭർത്താവ്: പരേതനായ നാകു അപ്പൻ. മക്കൾ: സുനിൽകുമാർ, സുജിത്ത്കുമാർ, സജയ്കുമാർ. മരുമക്കൾ: കൃഷ്ണപ്രിയ, അനുഷ.