പിരായിരി: കുറിച്ചാംകുളം ജാനകി നിവാസിൽ ജാനകി (90) നിര്യായായി. ഭർത്താവ്: പരേതനായ വേലൻ. മക്കൾ: കുമാരൻ, ബാലചന്ദ്രൻ, രാധാകൃഷ്ണൻ, സദാനന്ദൻ, ഉണ്ണികൃഷ്ണൻ, സാവിത്രി, സത്യഭാമ. മരുമക്കൾ: ആനന്ദവല്ലി, രാധാമണി, ഗിരിജ, ബീന, മാരിമുത്തു, ബാലസുബ്രഹ്മണ്യൻ.