തുറവൂർ: എഴുപുന്ന തെക്ക് ചങ്ങരത്ത് പുത്തേഴത്ത് പരേതനായ സി.ആർ. സുകുമാരപ്പണിക്കരുടെ ഭാര്യ ബാലാമണിയമ്മ (82) നിര്യാതയായി. ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി ആയിരുന്നു. മക്കൾ: പരേതനായ ഹരികുമാർ, ശ്രീകുമാർ, ഗായത്രി, ഗോപകുമാർ. മരുമക്കൾ: രതി, ധന്യ, രാമചന്ദ്രൻ, റിനി.