അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ കണ്ണങ്ങാട്ടുവെളിയിൽ സുരേഷിന്റെ ഭാര്യ സുമ (50) നിര്യാതയായി. മകൻ: സുബിൻ. മരുമകൾ: നിഷ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.