ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് കൊക്കോതമംഗലം കുഞ്ഞമ്മേൽതറ രവീന്ദ്രൻ (64) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രശ്മി, സൂര്യ. മരുമകൻ: ശിവകുമാർ.