പനങ്ങാട്: കല്ലറക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ചിന്ന ആന്റണി (60) നിര്യാതയായി. മക്കള്‍: ഷൈന്‍, ഷാന്‍. മരുമക്കള്‍: പ്രീമ, ആന്‍സി.
സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുത്തന്‍കുരിശ് ഗുഡ് ന്യൂസ് ഏഷ്യാ ചര്‍ച്ചില്‍.