കുറുപ്പംപടി: ഓടക്കാലി കുരീയ്ക്കൻപാറ പാറേക്കുടി വീട്ടിൽ പി. മത്തായി (പെരുമ്പാവൂർ ഗവ. ഗേൾസ് യു.പി.എസ് റിട്ട. അധ്യാപകൻ -76) നിര്യാതനായി. ഭാര്യ: തൃക്കളത്തൂർ തേരാപ്പാറ ടി.ജെ. ഏല്യാമ്മ (റിട്ട. ടീച്ചർ, ഓടക്കാലി ഗവ. ഹൈസ്കൂൾ). മക്കൾ: ആശ പി. മാത്യു (യു.ഡി ക്ലർക്ക്, കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫിസ്), സന്തോഷ് പി. മാത്യു (സിന്തൈറ്റ്, കോലഞ്ചേരി), അഷിത പി. മാത്യു. മരുമക്കൾ: ടി.എം. പീറ്റർ (റിട്ട. മാനേജർ, എസ്.പി ഓഫിസ്, ആലുവ), ജെസി ജോർജ് (ഗവ. യു.പി സ്കൂൾ, കറുകപ്പിള്ളി), കെ.എം. മനോജ് (കരിപ്പേൽ മണ്ണേക്കാട്ട്, കോലഞ്ചേരി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.