കാലടി: മാണിക്യമംഗലം മൂക്കടപ്പള്ളൻ (കുറിയേടം) മത്തായിയുടെ മകൻ ഡേവിസ് (58) നിര്യാതനായി. ഭാര്യ: ജെയ്സി (കാഞ്ഞൂർ പുത്തൻപറമ്പിൽ കുടുംബാംഗം). മകൻ: ടോണി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മാണിക്യമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ.