മാണിക്യമംഗലം: പട്ടൂര്വീട്ടില് പരേതനായ പരമേശ്വരന് നായരുടെ ഭാര്യ രമണി (73) നിര്യാതയായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. മക്കള്‍: അജിത, ബിജു മാണിക്യമംഗലം (കാലടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസി), ആശ. മരുമക്കള്‍: ശശിധരന്, സ്മിത, സജീവ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് തോട്ടക്കാട്ടുകര എന്‍.എസ്.എസ് ശ്മശാനത്തില്‍.