പിരാരൂർ: മുളവരിക്കൽ റോസമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: കൊച്ചുത്രേസ്യ, ലിസി, എൽസി, ജോയ്, ഇട്ടിയച്ചൻ, വിത്സൻ. മരുമകൾ: ദേവൻ, ജോസഫ്, ഷൈനി, കൊച്ചുറാണി, റൂബി, പരേതനായ പോൾ.