പറവൂർ: വട്ടപ്പറമ്പത്ത് പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (99) നിര്യാതയായി. മക്കൾ: ലിസി, കുഞ്ഞമ്മ, ജീജ, സൂബി, പരേതയായ ഗ്രേസി. മരുമക്കൾ: ജോർജ് നടയിൽ (ബംഗളൂരു), ടി.എം. എബ്രഹാം താമരവേലിയിൽ, പീറ്റർ വർഗീസ് വല്ലാപ്പിള്ളിൽ, സാജു അറക്കപ്പറമ്പിൽ, പരേതനായ ചാക്കോ മുളമൂട്ടിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പറവൂർ സെന്റ് തോമസ് യോക്കോബായ പള്ളിയിൽ.