പെരുമ്പാവൂർ: പുല്ലുവഴി പനച്ചിക്കൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. പാണംകുഴി കാളാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസി, ജോളി, ജോബി, ലാലി, മിനി, സെബി. മരുമക്കൾ: ജോസ് മരങ്ങാട്ട്, ഫ്രാൻസിസ് തച്ചൻമണിയാട്ട്, ബീന വെള്ളക്കാകുടിയിൽ, മാത്യൂസ് തളികപറമ്പിൽ, ബിനോയ് പറപ്പിള്ളി, അനിത അറക്കപ്പറമ്പിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.