കുറവിലങ്ങാട്: പാലക്കീൽ പരേതനായ ദേവസ്യ തൊമ്മന്റെ ഭാര്യ ഏലിയാമ്മ (മുട്ടുചിറ കാഞ്ഞിരത്തിങ്കൽ കുടുംബാംഗം -72) നിര്യാതയായി. മക്കൾ: പരേതനായ ബിജു, ബിജി, മാത്തച്ചൻ, ബിൻസി ബിനോയി (യു.കെ). മരുമക്കൾ: മാത്തച്ചൻ, ബിനോയി (യു.കെ). സംസ്കാരം വ്യാഴാഴ്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.