കുറവിലങ്ങാട്: പരിയാനിക്കൽ പി.സി. ചെറിയാന്റെ ഭാര്യ തങ്കമ്മ ( വല്ലകം പഴേമഠം കുടുംബാംഗം -80) നിര്യാതയായി. മക്കൾ: ബീന, ബിജു, ലീന (ബിനു), ഷാജി. പരേതനായ റെജി, ബിൻസ്. മരുമക്കൾ: ജോബ് കൊല്ലമന, ജോളി വെട്ടിക്കൽ, മാത്യു കൊട്ടാരം, ലീന, ജൂബി, സിനി.