പൊൻകുന്നം: ആശാരിയേട്ട് ലീന ജോസഫ് (41) നിര്യാതയായി. പൊൻകുന്നം ചമ്പക്കര കുടുംബാംഗമാണ്. ഭർത്താവ്: കുഞ്ചാക്കോ ജോൺ. മക്കൾ: സില്ല, സേറ, ജീവ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.