ചെറുവള്ളി: എടേറ്റേൽ ഭവാനിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ നായർ, രാധാമണിയമ്മ, മിനികുമാരി. മരുമക്കൾ: രാമചന്ദ്രൻ നായർ, പരേതനായ രാജഗോപാലപിള്ള.