പത്തനാട്: ഉദയമംഗലം പരേതനായ ജി. കൃഷ്ണൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: അശോക്കുമാർ, സുനിൽ ബാബു, അജിത് കുമാർ. മരുമക്കൾ: പ്രസന്നകുമാരി, ഉഷാകുമാരി, അജി.