മുണ്ടക്കയം: അമരവതി പാറയ്ക്കൽ ഏലിയാമ്മ (കുഞ്ഞമ്മ -92) നിര്യാതയായി. മല്ലപ്പള്ളി വളവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ. കുരുവിള. മക്കൾ: പി.കെ. ജോസഫ് (കുഞ്ഞ്), പി.കെ. വർക്കി (രാജൻ), പി.കെ. മാത്യു (ബാബു), പരേതനായ പി.കെ. കോശി (തമ്പി). മരുമക്കൾ: രാജമ്മ, സൂസമ്മ, ലീലാമ്മ, സജു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പ്രൊപ്പോസ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.