കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഈരൂരിക്കൽ ജോസഫിന്റെ മകൻ റിന്റു ജോസഫ് (31) നിര്യാതനായി. മാതാവ്: സെലിൻ (ഇഞ്ചിയാനി പിണമറുകിൽ കുടുംബാംഗം). സഹോദരൻ: റിജോഷ്, സഹോദര ഭാര്യ: ആൻസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കുന്നുംഭാഗത്തുള്ള ഭവനത്തിലെ ശ്രുശ്രുഷകൾക്കുശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ദൈവാലയത്തിൽ.