കിഴക്കഞ്ചേരി: കോട്ടേക്കുളം ഐനാട്ട് വീട്ടിൽ മറിയാമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്രഹാം. മക്കൾ: അമ്മിണി, ജോസ്, ഏലിയാസ്, ലിസി. മരുമക്കൾ: ജോൺസൺ, ഷെൽബി, റീന, പരേതനായ പൗലോസ്.