വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടി വീട്ടിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികുമാരൻ. മക്കൾ: ഗംഗാധരൻ, ഗോപി, പ്രഭാകരൻ, വസന്തകുമാരി, സിലോമണി. മരുമക്കൾ: ഗീത, ലത, ഉഷ, രവി, പരേതനായ മണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.