കുനിശ്ശേരി: മലക്കാട് ജോസഫ് പോളിന്റെ മകൻ ബിപിൻ (37) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: രമ്യ. മക്കൾ: ബിനോയ്, ബിജോയ്. സഹോദരൻ: വിൻസൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വള്ളിയോട് ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ.