ആനക്കര: കല്ലടത്തൂര്‍ കോലോത്ത് പറമ്പ് കല്ലേക്കാട്ടില്‍ മാധവന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കള്‍: വാസന്തി (റിട്ട. അധ്യാപിക, വെള്ളാളൂര്‍ സ്കൂള്‍), പ്രകാശന്, പ്രദീപ്.