പട്ടാമ്പി: പരേതനായ മേലങ്ങാടി മൊയ്തീൻകുട്ടിയുടെ ഭാര്യ തിത്തിക്കുട്ടി ഉമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുറഹിമാൻ, മുഹമ്മദ് കുട്ടി (മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂൾ) അശ്റഫ് അലി (ഖത്തർ) സലീം, ഖദീജ, സുഹറ, സൽമത്ത്. മരുമക്കൾ: ആയിശ, മറിയക്കുട്ടി, സുഹറാബി, ഹസീന, ആയിശ മോൾ, ബഷീർ, യൂസഫ്, ഹംസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മേലെ പട്ടാമ്പി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.