പനമരം: നീരട്ടാടി പീപ്ൾസ് വില്ലേജിൽ താമസിക്കുന്ന ആലിപ്പറമ്പിൽ അബു (65) നിര്യാതനായി. ഭാര്യമാർ: കദീജ, പരേതയായ ഉമ്മാച്ചു. മക്കൾ: സാജിദ, സുലൈഖ, സാഹിറ, അർഷാദ്, നൗഫൽ.