കക്കാട്: ബദർപള്ളി റേഷൻകടക്കുസമീപം ശരീഫാസിൽ കണ്ടേൻ നഫീസ (80) നിര്യാതയായി. പരേതരായ ആസീമ-യൂസുഫ് ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ എം.കെ. മുഹമ്മദ്കുഞ്ഞി. മകൾ: ശരീഫ. മരുമകൻ: ബി. അബ്ദുൽറഷീദ് (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി, പള്ളിക്കുന്ന്). സഹോദരങ്ങൾ: കണ്ടേൻ മുസ്തഫ (കാട്ടാമ്പള്ളി), റുഖിയ, പരേതനായ മുഹമ്മദ്കുഞ്ഞി, അസ്മ