പാനൂർ: പാലത്തായി പാറക്കണ്ടിയിൽ അമൃതകൃപ മഹിജ (58) നിര്യാതയായി. പാറേമ്മൽ യു.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസാണ്. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ. മാതാവ്: രോഹിണി ടീച്ചർ. മക്കൾ: വിജിൽ, അതുൽ കൃഷ്ണ (അധ്യാപകൻ, പാലത്തായി യു.പി സ്കൂൾ). സഹോദരങ്ങൾ: മഞ്ജുള, മനോഞ്ജന, മനോജ് ലാൽ.