കൂത്തുപറമ്പ്: കോട്ടയം സർവിസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ കോട്ടയം പൊയിൽ ഏഴാംമൈലിൽ കൗമുദിയിൽ പി.എ. അരവിന്ദൻ (75) നിര്യാതനായി. ഭാര്യ: പി.കെ. ലീലാവതി (റിട്ട. കതിരൂർ സർവിസ് സഹകരണ ബാങ്ക്). മക്കൾ: പ്രശോഭ് (ഗൾഫ്), പ്രബിന (കൊയിലാണ്ടി). മരുമക്കൾ: അരുൺ (ഐ.ടി, കൊയിലാണ്ടി), ഷംന. സഹോദരങ്ങൾ: ശ്രീധരൻ, പവിത്രൻ, പരേതയായ സുലോചന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.