പാനൂർ: എലാങ്കോട് മോട്ടേമ്മൽ ഭാർഗവി (65) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ. മക്കൾ: നിഷ, ഷൈനി, ഷൈജു, റജീന, ജിതിൻ. മരുമക്കൾ: ജഗദീശൻ (അഴീക്കോട്), സജിത്ത് (പാപ്പിനിശ്ശേരി), അനിൽകുമാർ (പേരാമ്പ്ര). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.