ധര്‍മടം: മേലൂര്‍ കലാമന്ദിരത്തിനുസമീപം കുഞ്ഞിക്കണ്ണന് നിവാസില്‍ സജീന്ദ്രന് (57) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്-കൗസല്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജേന്ദ്രന്, മഹീന്ദ്രന്, വസന്ത, പ്രസന്ന, പരേതരായ രവീന്ദ്രന്, സുരേന്ദ്രന്.